Post Category
ജാവ ആന്‍ഡ്രോയിഡ് ട്രെയിനിംഗിന് കെല്‍ട്രോണില്‍ അപേക്ഷ ക്ഷണിച്ചു
മൊബൈല്‍ ആന്റ് വെബ്ബ് ആപ്ലിക്കേഷന്‍ രംഗത്തെ തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കു തൊഴിലധിഷ്ഠിത ജാവ ആന്‍ഡ്രോയിഡ് ഇന്റേഷിപ്പ് ട്രയിനിങ് പ്രോഗ്രാമിന് കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ വിവിധ നോളജ് സെന്ററുകളില്‍ അപേക്ഷ ക്ഷണിച്ചു. ബി.ഇ./ബി.ടെക്ക്, ഡിഗ്രി, എം.സി.എ. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോമിനും കെല്‍ട്രോ നോളേജ് സെന്റര്‍, എറണാകുളം (കത്രിക്കടവ്) എ വിലാസത്തില്‍ ബന്ധപ്പെടണം. ഫോ: 8943569054
date
- Log in to post comments