Skip to main content
ലൈഫ് പദ്ധതിയുടെ ഭാഗമായി അടിമാലി മച്ചിപ്ലാവില്‍ നട  സംഗമത്തില്‍ പങ്കെടുക്കു ഗുണഭോക്താക്കള്‍ .

ലൈഫ്മിഷന്‍: സംസ്ഥാനത്തെ ആദ്യ ഫ്‌ളാറ്റ് സമുച്ചയം തീര്‍ത്ത് അടിമാലി ഗ്രാമപഞ്ചായത്ത്.

ഭവനരഹിതര്‍ക്കായി സംസ്ഥാനത്തലത്തിലെ ആദ്യ ഫ്‌ളാറ്റ് സമുചയം തീര്‍ത്ത് മാതൃകയായകുകായാണ്  അടിമാലി ഗ്രാമപഞ്ചായത്ത്. ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി  210 ഫ്‌ളാറ്റുകളാണ്  ഭവനരഹിതര്‍ക്കായി ഗ്രാമപഞ്ചായത്ത് നിര്‍മ്മിച്ചി'ുള്ളത്. വീടും ഭൂമിയുമില്ലാത്തവര്‍ക്ക് വീടെ സ്വപ്നം സാക്ഷാത്കരിക്കാനാണ് ഗ്രാമപഞ്ചായത്ത് ഒരു  കുടക്കീഴില്‍ 300ളം ഗുണഭോക്താക്കള്‍ക്കായി പാര്‍പ്പിട സമുചയം ഒരുക്കിയത്.അടിമാലി മച്ചിപ്ലാവില്‍ തീര്‍ത്തിരിക്കു ഫ്‌ളാറ്റ് സമുച്ചയത്തിന്റെ മറ്റൊരു പ്രത്യേകത അംഗന്‍വാടി,വായനശാല, ആശുപത്രി, തുടങ്ങിയ പൊതു സംവിധാനങ്ങള്‍ക്കൂടി ഉള്‍പ്പെടുത്തി നിര്‍മ്മിച്ചിരിക്കുു എതാണ്. നിര്‍മ്മാണം പൂര്‍ത്തിയായ ഫളാറ്റുകള്‍ അധികം വൈകാതെ  അവകാശപ്പെ' ഉപഭോക്താക്കള്‍ക്ക് കൈമാറാനാണ് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരിക്കുത്. ഇതിനു മുാേടിയായി പഞ്ചായത്തില്‍ ലഭിച്ച ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെ'ി'ുള്ള     280 പേരെ ഉള്‍പെടുത്തി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു.പുതിയ കെ'ിട സമുച്ചയത്തില്‍ ഒരു മേല്‍ക്കൂരയുടെ കീഴില്‍ ഒിച്ചൊരു പുനരദ്ധിവാസം പ്രായോഗികമാണോ എ് അവരില്‍  നിുത െനേരി'് അറിയുകയായിരുു ലക്ഷ്യം.
പദ്ധതിക്കായി ഗ്രാമപഞ്ചായത്ത് 26 കോടി രൂപയാണ് മുതല്‍ മുടക്കിയത്. എ'് മാസത്തെ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത്  തിരഞ്ഞെടുത്ത 280 ആളുകളാണ് ഉപഭോക്തൃ സംഗമത്തില്‍ പങ്കെടുത്തത്. ഒരു കുടക്കിഴിലുള്ള കെ'ിട സമുച്ചയമെ ആശയത്തെ ഇതിനകം അര്‍ഹതപ്പെ' മുഴുവന്‍ ഭവനരഹിതരും സ്വാഗതം ചെയ്തി'ുണ്ട്. രണ്ടു മുറികള്‍, അടുക്കള, ഹാള്‍, ശൗചാലയം എിവയടങ്ങു 210 ഫ്‌ളാറ്റുകളാണ് അടിമാലി മച്ചിപ്ലാവില്‍ ആദ്യഘ'ത്തില്‍ പൂര്‍ത്തിയാക്കിയത്. ഇതില്‍ ആറു ഫ്‌ളാറ്റുകളിലായി'ാണ് ആശുപത്രി, അംഗന്‍വാടി, വായനശാല എിവ ക്രമീകരിച്ചി'ുള്ളത്. സംസ്ഥാനത്തെ ത െആദ്യത്തെ മാതൃകാ ലൈഫ് പദ്ധതി നടപ്പിലാക്കു പഞ്ചായത്തെ ബഹുമതിയും ഇതോടെ അടിമാലിക്ക് സ്വന്തമാകും.
പദ്ധതി നടപ്പിലാക്കുതിന്റെ ആദ്യഘ'ത്തില്‍ 473 ഭൂരഹിതരുടെ പ'ികയാണ് ഗ്രാമപഞ്ചയത്ത് തയ്യാറാക്കിയത്. നിലവില്‍ ആദ്യഘ' നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഫ്‌ളാറ്റുകളുടെ താക്കോല്‍ ദാനം നടത്തുതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുതായി ഗ്രാമപഞ്ചായത്ത് സെക്ര'റി കെ എന്‍ സഹജന്‍ പറഞ്ഞു. പിാേക്ക ഗ്രാമീണ മേഖലകളില്‍ ഉള്ളവരെകൂടി ഉള്‍പ്പെടുത്തി പഞ്ചായത്തിലെ ഭവനരഹിതരായ മുഴുവന്‍ ആളുകളിലേക്കും ലൈഫ് പദ്ധതിയുടെ പ്രയോജനം എത്തിക്കാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം.

date