Skip to main content

കൃഷിഭൂമി വായ്പാ പദ്ധതി

    സംസ്ഥാന പ'ികജാതി പ'ികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കു പുതിയ കൃഷിഭൂമി വായ്പാ പദ്ധതിക്ക് പ'ികജാതിയില്‍പ്പെ' അര്‍ഹരായ ഭൂരഹിതരായ കര്‍ഷക തൊഴിലാളികളില്‍ നിും അപേക്ഷകള്‍ ക്ഷണിച്ചു. അഞ്ച് ലക്ഷം രൂപയാണ് പദ്ധതി തുക. അപേക്ഷകര്‍ പ'ികജാതിയില്‍പ്പെ'വരും 21നും 55നും ഇടയില്‍ പ്രായമുള്ളവരുമായിരിക്കണം. കുടുംബവാര്‍ഷിക വരുമനം ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് 98,000 രൂപയിലും നഗരപ്രദേശങ്ങളിലുള്ളവര്‍ക്ക് 1,20,000 രൂപയിലും കവിയാന്‍ പാടില്ല. വായ്പ ലഭിക്കുവര്‍ വായ്പാ തുകകൊണ്ട് വരുമാനദായകമായ 30 സെന്റ് കൃഷിഭൂമിയെങ്കിലും വാങ്ങിയിരിക്കണം.  മൊത്തം പദ്ധതി തുകയില്‍ പരമാവധി 50,000 രൂപവരെ സര്‍ക്കാര്‍ അനുവദിക്കു മുറക്ക് സബ്‌സിഡിയായി ലഭിക്കും.
വായ്പാ തുക നിശ്ചിത കാലപരിധിക്കുള്ളില്‍ ആറ് ശതമാനം പലിശ സഹിതം തിരിച്ചടക്കണം. തിരിച്ചടവില്‍ വീഴ്ച വരുത്തുവര്‍ രണ്ട് ശതമാനം പിഴപ്പലിശ കൂടി അടക്കണം. വാങ്ങു ഭൂമി കൃഷിക്കനുയോജ്യമായിരിക്കേണ്ടതും അപേക്ഷകന്റെയും അയാളുടെ ഭാര്യ /ഭര്‍ത്താവ് എിവരുടെയും കൂ'ുടമസ്ഥതിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതും വായ്പ തിരിച്ചടവ് പൂര്‍ണ്ണമായി തീരുതുവരെ കോര്‍പ്പറേഷന്‍ പണയപ്പടുത്തേണ്ടതുമാണ്.
    ഭൂമിയുടെ രജിസ്‌ട്രേഷന് ആവശ്യമായ ചെലവുകള്‍ ഗുണഭോക്താവ് സ്വയം വഹിക്കണം. ഒരു കുടുംബത്തില്‍ നിും ഒരാള്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ. അപേക്ഷകര്‍ വിവാഹിതരായിരിക്കണം. മുമ്പ് കോര്‍പ്പറേഷനില്‍ നിും കൃഷിഭൂമി വായ്പ ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കാന്‍ അര്‍ഹരല്ല. പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച നിബന്ധനകള്‍ കോര്‍പ്പറേഷന്റെ അന്തിമ തീരുമാനത്തിന് വിധേയമായിരിക്കും. താല്‍പ്പര്യമുള്ളവര്‍ക്ക് അപേക്ഷാഫോറവും കൂടുതല്‍ വിവരങ്ങളും ബന്ധപ്പെ' ജില്ലാ ഓഫീസുകളില്‍ നിും  ലഭിക്കും. പൂരിപ്പിച്ച അപേക്ഷ, ജാതി, കുടുംബവാര്‍ഷിക വരുമാനം (ആറ് മാസത്തിനുള്ളില്‍ ലഭിച്ചത്) വയസ്സ് എിവ തെളിയിക്കുതിനാവശ്യമായ രേഖകളുടെ പകര്‍പ്പു സഹിതം മെയ് 20ന് വൈകി'് അഞ്ചിന് മുമ്പായി ബന്ധപ്പെ' ജില്ലാ ഓഫീസില്‍ ലഭിക്കണം. മേല്‍പ്പറഞ്ഞ രേഖകള്‍ കൂടാതെ സമര്‍പ്പിക്കു അപേക്ഷകള്‍ പരിഗണിക്കുതല്ല. ഫോ 04862 232365.

date