Post Category
ചലച്ചിത്രോത്സവത്തില്‍ കുട്ടികള്‍ക്ക് അവസരം
സംസ്ഥാന ശിശുക്ഷേമ സമിതിയും ചലച്ചിത്ര അക്കാദമിയും ചേര്‍ന്ന് മെയ് 14 മുതല്‍ 18 വരെ തിരുവനന്തപുരത്ത് നടത്തുന്ന അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തില്‍ കണ്ണൂര്‍ ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ മെയ് 14, 15 തീയതികളില്‍ ജില്ലയില്‍ നിന്നുള്ള 12 നും 16 നുമിടയില്‍ പ്രായമുള്ള കുട്ടികളെ പങ്കെടുപ്പിക്കും. താല്‍പര്യമുള്ളവര്‍ മെയ് 5 നകം 9847604768 എന്ന നമ്പറില്‍ ബന്ധപ്പെടുക. ആദിവാസി മേഖലയിലെ കുട്ടികള്‍ക്ക് പ്രതേ്യക പരിഗണന.
date
- Log in to post comments