Skip to main content

ലൈറ്റ് കീപ്പര്‍ & സിഗ്നലര്‍ ഇന്റര്‍വ്യൂ   

 ജില്ലയില്‍ തുറമുഖ വകുപ്പില്‍ ലൈറ്റ്കീപ്പര്‍ & സിഗ്നലര്‍ തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2017 നവംബര്‍ 28 ന്് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദേ്യാഗാര്‍ത്ഥികളുടെ ഇന്റര്‍വ്യൂ മെയ് 10, 11 തീയതികളില്‍ ജില്ലാ പി എസ് സി ഓഫീസില്‍ നടത്തും.  ഇന്റര്‍വ്യൂ മെമ്മോ, ഒറ്റത്തവണ െവരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, നിശ്ചിത മാതൃകയിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, മറ്റ് അസ്സല്‍ പ്രമാണങ്ങള്‍ സഹിതം പ്രസ്തുത തീയതിയില്‍ മെമ്മോയില്‍ പറഞ്ഞിരിക്കുന്ന സമയത്ത് ഹാജരാകണം.  ഫോണ്‍: 0497 2700482.

date