Post Category
സഹായപദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ സംരംഭ സമുന്നതി-സ്വയം തൊഴില്‍ സംരംഭ വായ്പകള്‍ക്കുള്ള പലിശ സഹായ പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷാ ഫോറവും വിശദവിവരങ്ങളും www.kswcfc.org യില്‍. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി മേയ് 31.
പി.എന്‍.എക്‌സ്.1594/18
date
- Log in to post comments