Skip to main content

നിയമസഭാസമിതി യോഗം നാളെ

    സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പുകള്‍ സംബന്ധിച്ച സമിതി (2016-2019) നാളെ (മേയ് രണ്ട്) രാവിലെ എട്ടിന് കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ യോഗം ചേരുകയും ഉറപ്പുകള്‍ക്കനുസൃതമായുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോയെന്ന് വിലയിരുത്തുകയും ചെയ്യും. തുടര്‍ന്ന് സമിതി മാനസികാരോഗ്യ കേന്ദ്രം സന്ദര്‍ശിക്കും.
പി.എന്‍.എക്‌സ്.1595/18

date