ആയിരങ്ങള്‍ക്ക് ആശ്വാസമായ കുടുംബാരോഗ്യകേന്ദ്രം കാഞ്ചിയാറിന്റെ സ്വന്തം സൂപ്പര്‍ സ്‌പെഷ്യാലിറ്റി
കോവില്മല ആദിവാസി കോളനിയിലെ എഴുപതു പിി' അഴകന് ചക്കന് വാര്ദ്ധക്യ സഹജമായ അസുഖങ്ങളുണ്ടെങ്കിലും ഇപ്പോള്‍ ആശുപത്രിയിലായിരിക്കുത് തലവേദന ആയി'ാണ്. നാലു ദിവസമായി ചക്കന്‍ സ്വന്തം സൂപ്പര്സ്പെഷ്യാലിറ്റി ആശുപത്രിയില്‍ അഡ്മിറ്റായി'്. മരുും ഭക്ഷണവും കൃത്യസമയത്ത് മുിലെത്തും. 1971 ല്‍ ജീപ്പ് അപകടത്തില്‍ ഇടതുകാല് നഷ്ടപ്പെ' ചക്കന് കഴിഞ്ഞ വര്ഷം കൃത്രിമകാല് വച്ചുനല്കിയതും ഈ ആശുപത്രിയും ഗ്രാമപഞ്ചായത്തും ത.െ ഇപ്പോള്‍ സാധാരണരീതിയില്‍ നടക്കുവാനും പുരയിടത്തിലെ അത്യാവശ്യ കൃഷിപ്പണി ചെയ്യുവാനും സാധിക്കുു. അതെ, ഇതു ചക്കന്റെ മാത്രമല്ല കാഞ്ചിയാര് ഗ്രാമപഞ്ചായത്തിലെ ആയിരകണക്കിനാളുകളുടെ സ്വന്തം ആശുപത്രിയാണ്. പറഞ്ഞുവരുത് കാഞ്ചിയാര് കുടുംബാരോഗ്യകേന്ദ്രത്തെ കുറിച്ചാണ്.
കാഞ്ചിയാര് ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ സംസ്ഥാന സര്‍ക്കാര്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കുടുംബാരോഗ്യകേന്ദ്രമാക്കിയത്. കഴിഞ്ഞവര്ഷം ഓഗസ്റ്റിലാണ് നവീകരിച്ച ആശുപത്രിയുടെ ഉദ്ഘാടനം നടത്. സ്വകാര്യ ആശുപത്രികളോടു കിടപിടിക്കു രീതിയിലുളള സൗകര്യ സജ്ജീകരണവും മികച്ച ചികിത്സയും ലഭ്യമാകുതു കൂടാതെ ഇവിടുത്തെ മാത്രം പ്രത്യേകതയാണ് കിടപ്പുരോഗിയ്ക്കും കൂ'ിരുപ്പുകാര്ക്കും മൂുനേരം സൗജന്യ ഭക്ഷണം നല്കുത്. 12 ലക്ഷം രൂപയാണ് ഒരു വര്ഷത്തേക്ക് ഭക്ഷണ പദ്ധതിയ്ക്കായി ഗ്രാമപഞ്ചായത്ത് മാറ്റി വച്ചിരിക്കുത്. ആദിവാസി വിഭാഗമുള്പ്പെടെ തീരെ സാമ്പത്തിക പിാേക്കാവസ്ഥയിലുളള നിരവധി കുടുംബങ്ങളുടെ ആശ്രയമാണ് ഈ ആശുപത്രി. അതുകൊണ്ടു തെയാണ് കിടപ്പുരോഗികള്ക്കും സഹായികള്ക്കും സൗജന്യഭക്ഷണം നല്കുകയെ പദ്ധതി ഗ്രാമപഞ്ചായത്ത് നടപ്പാക്കിയതെ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോര്ജ് പറഞ്ഞു. 30 കിടക്കകളുളള ആശുപത്രിയില്‍ സര്‍ജനും ഇ എന്‍ ടി യും എമര്ജനി ഫിസിഷനും അടക്കം അഞ്ച് ഡോക്ടര്മാരുടെ സേവനം ലഭിയ്ക്കുു. വൈകി'് ആറുമണി വരെ ഒ പി പ്രവര്ത്തിക്കുുവെതാണ് മറ്റ് കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ നിും ഈ ആതുരാലയത്തെ വ്യത്യസ്ഥമാക്കുത്. മുന്പ് 75-120 പേര് ഒ പിയിലെത്തിയിരു സ്ഥാനത്ത് ഇപ്പോള്‍ ദിവസേന അഞ്ഞൂറോളം പേരാണ് ഒ പിയിലെത്തുത്. സാമ്പത്തിക പിാേക്കാവസ്ഥയിലുളള ആദിവാസിമേഖലയുള്പ്പെടെയുളള ജനവിഭാഗത്തിന് സ്വകാര്യ ആശുപത്രികളിലെ ചികിത്സാചെലവ് താങ്ങാനാവാത്തതാണ്. ഇവര്ക്ക് ഏറെ ആശ്വാസമേകുകയാണ് ഈ സര്‍ക്കാര്‍ ആശുപത്രിയും വൈകുേരത്തെ ഒ പിയും.
കേരളാ സ്റ്റാന്റേര്ഡ് ഓഫ് ഹോസ്പിറ്റല്‍ മാനദണ്ഢമനുയസരിച്ചുളള എല്ലാ സൗകര്യവും ഇവിടെയുണ്ട്. റിസപ്ഷന്‍, പ്രാഥമിക പരിശോധനാ സ്ഥലം, രോഗികള്ക്കായി ഇരിപ്പിടങ്ങളും ഫാന്‍ സജീകരണവും, കു'ികള്ക്ക് ഇന്ജക്ഷനായി പ്രത്യേകമുറി, ഫീഡിംഗ് റൂം, ഫാര്മസി, ആധുനിക ലാബോറ'റി സംവിധാനം, ജൈവ, പ്ലാസ്റ്റിക്, മെഡിസിനല്‍ മാലിന്യങ്ങള്‍ സംസ്കരിക്കുതിനായി വേര്തിരിച്ച് സൂക്ഷിയ്ക്കുതിന് പ്രത്യേക സംവിധാനം, ആശുപത്രി കോമ്പൗണ്ട് മനോഹരമാക്കുതിന് പുല്തകിടിയും പൂന്തോ'വും, ഔഷധതോ'ം, പച്ചക്കറി തോ'ം എിവയെല്ലാം ഈ സ്ഥാപനത്തിന് മോടി കൂ'ുു. സര്ക്കാരിന്റെ ഇ-ഹെല്ത്ത് സംവിധാനം തൊണ്ണൂറു ശതമാനവും ഇവിടെ പൂര്ത്തിയാക്കിയതായി ഹെല്ത്ത് ഇന്‍സ്പെക്ടര്‍ റോയിമോന് തോമസ് പറഞ്ഞു. രോഗപ്രതിരോധ പ്രവര്ത്തനങ്ങള്‍, ബോധവത്ക്കരണ പരിപാടികള്‍, പാലിയേറ്റീവ് കെയര്‍, ക്യാന്‍സര്‍ രോഗ നിര്ണ്ണയ ക്യാമ്പുകള്‍ തുടങ്ങി പൊതുജനാരോഗ്യരംഗത്ത് മികച്ച പ്രവര്ത്തനമാണ് ഈ കേന്ദ്രം കാഴ്ചവയ്ക്കുത്. ക്യാമ്പിലൂടെ കണ്ടെത്തി ഉടന്‍ സര്‍ജറി നടത്തേണ്ടിവ നാല് കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യഓപ്പറേഷനും ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തി. സംസ്ഥാനത്തെ മികച്ച കുടുംബാരോഗ്യകേന്ദ്രമായി തിരഞ്ഞെടുത്ത ഈ ആരോഗ്യകേന്ദ്രത്തിന് ആരോഗ്യ വകുപ്പിന്റെ 2017-18 വര്ഷത്തെ കായകല്പ അവാര്ഡും ലഭിച്ചു. രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുതാണ് അവാര്ഡ്.
സംസ്ഥാന ആരോഗ്യ വകുപ്പിന്റെ 25 ലക്ഷം, ഇടുക്കി എം.എല്‍.എ റോഷി അഗസ്റ്റിന്റെ ആസ്തി വികസന ഫണ്ടില്‍ നിും അനുവദിച്ച 25 ലക്ഷം, ഗ്രാമപഞ്ചായത്തില്‍ നിുളള 40 ലക്ഷം രൂപ എിവയെല്ലാം ഉപയോഗിച്ചാണ് കാര്ഷികമേഖലയായ കാഞ്ചിയാര് പഞ്ചായത്തില്‍ ഇത്തരത്തിലൊരു ആശുപത്രി പടുത്തുയര്‍ത്താന്‍ സാധിച്ചത്. മികച്ച പ്രവര്ത്തനത്തിലൂടെ ഗ്രാമപഞ്ചായത്തിന്റെ ആതുരസവനമേഖലയില് വന്‍ കുതിപ്പാണ് ഈ ആതുരാലയം കൈവരിച്ചുവരുത് എതില്‍ സംശയമില്ല.
- Log in to post comments