Post Category
ഫോക്കസ് പോയിന്റ്-2018 ഉദ്ഘാടനം ഇന്ന്
ഹയര്‍സെക്കന്ററി ഏകജാലക പ്രവേശനുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും വിവരങ്ങള്‍ ലഭ്യമാക്കുന്ന സഹായകേന്ദ്രമായ ഫോക്കസ് പോയിന്റ് ഇന്നു (8) ചെര്‍ക്കള സെന്‍ട്രല്‍ ജിഎച്ച്എസ്എസില്‍ രാവിലെ 9.30 ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഇന്നു (8) മുതല്‍ ഈ മാസം 18 വരെ രാവിലെ 9.30 മുതല്‍ വൈകീട്ട് 4.30 വരെ ഫോക്കസ് പോയിന്റ് പ്രവര്‍ത്തിക്കും. ഫോണ്‍ 04994 282999.
date
- Log in to post comments