Post Category
ഔഷധ വ്യാപാരികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സ്
ക്ഷയരോഗ നിര്‍മ്മാര്‍ജനത്തിനുള്ള മരുന്നുകള്‍ വില്‍ക്കുന്ന ചില്ലറ ഔഷധ വ്യാപാരികള്‍ക്ക് മെയ് ഒമ്പതിന് വൈകീട്ട് 2.30ന് മലപ്പുറം കെമിസ്റ്റ് ഭവനില്‍ ജില്ലാ ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തും. ക്ഷയരോഗത്തിനുള്ള മരുന്നുകള്‍ വില്‍ക്കുന്ന എല്ലാ ഔഷധ വ്യാപാരികളും ക്ലാസ്സില്‍ പങ്കെടുക്കണമെന്ന് ജില്ലാ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
date
- Log in to post comments