വണ്ടിപ്പരിയാര്‍ സത്രം ടൂറിസം പദ്ധതി നിര്‍മ്മാണോദ്ഘാടനം 7ന് ടൂറിസം മന്ത്രി നിര്‍വ്വഹിക്കും
അന്തര്‍ദേശീയ വിനോദസഞ്ചാരകേന്ദ്രേമായ തേക്കടിയുടെ സമീപമുളള വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തിലെ പ്രകൃതിരമണീയമായ സത്രം വിനോദസഞ്ചാരകേന്ദ്രത്തിന് ടൂറിസം വകുപ്പ് അടിസ്ഥാനസൗകര്യങ്ങളൊരുക്കുു. പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനം ഏഴിന് രാവിലെ 10 മണിക്ക് ടൂറിസം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും. അഡ്വ. ജോയിസ് ജോര്‍ജ് എം.പി മുഖ്യാതിഥിയാകു യോഗത്തില്‍ ഇ.എസ് ബിജിമോള്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാകളക്ടര്‍ ജി.ആര്‍.ഗോകുല്‍ റിപ്പോര്‍'വതരിപ്പിക്കും.
അഴുത 'ോക്ക്പഞ്ചായത്ത് പ്രസിഡന്റ് ലിസ്സിയാമ്മ ജോസ്, വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ്, വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ വാഴൂര്‍ സോമന്‍, ചെറുകിട തോ'ം തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.എസ്.രാജന്‍, ജില്ലാപഞ്ചായത്തംഗം വിജയകുമാരി ഉദയസൂര്യന്‍, 'ോക്ക്പഞ്ചായത്തംഗം സെല്‍വത്തായ് ആര്‍, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് എസ്.പി.രാജേന്ദ്രന്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയ, സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഡി.റ്റി.പി.സി സെക്ര'റി ജയന്‍.പി.വിജയന്‍ സ്വാഗതവും ടൂറിസം ഡെപ്യൂ'ി ഡയറക്ടര്‍ കെ.എസ്.ഷൈന്‍ നന്ദിയും പറയും.
അടുത്ത അഞ്ചുവര്‍ഷത്തിനുളളില്‍ ടൂറിസം രംഗത്ത് തനതായ സ്ഥാനം കൈവരിക്കുതോടൊപ്പം തദ്ദേശവാസികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും അടിസ്ഥാനവികസന രംഗത്ത് മുേറുവാനും സത്രം ടൂറിസം പദ്ധതി നടപ്പാകുതോടെ സാധിക്കും.
- Log in to post comments