Skip to main content

കൈപമ്പ് ചിഹ്നം ആർ.എൽ.ഡി.ക്ക്

ആലപ്പുഴ: ഉത്തർപ്രദേശിലെ അംഗീകൃത സംസ്ഥാന കക്ഷിയായ രാഷ്ട്രീയ  ലോക്ദളിന് അനുവദിച്ചിട്ടുള്ള കൈപമ്പ് ചിഹ്നം ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലും കക്ഷിക്ക് അനുവദിക്കാൻ കമ്മീഷൻ തീരുമാനിച്ചു. 1968ലെ ചിഹ്നങ്ങൾ അനുവദിക്കൽ ചട്ടത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് ഇത്. ചെങ്ങന്നൂരിൽ ചിഹ്നം തങ്ങൾക്കായി മാറ്റി വയ്ക്കണമെന്നാവശ്യപ്പെട്ട് കക്ഷി തിരഞ്ഞെടുപ്പ് കമ്മിഷന് കത്തു നല്കിയിരുന്നു.

(പി.എൻ.എ 965/ 2018)

date