Skip to main content

ഓൺലൈൻ എം പാനൽമെന്റ്: ഫെബ്രുവരി 25 വരെ അപേക്ഷിക്കാം

ഓൺലൈൻ വാർത്താ മാധ്യമങ്ങൾക്ക് പി ആർ ഡിയിൽ എം പാനൽ ചെയ്യുന്നതിനുള്ള അവസാന തിയതി ഫെബ്രുവരി 25 വരെ നീട്ടി. അപേക്ഷ ഡയറക്ടർ, പബ്ലിക് റിലേഷൻസ് വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.prd.kerala.gov.in.
പി.എൻ.എക്സ്. 816/2021

date