Skip to main content

എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ട്രേഡ് ടെസ്റ്റ്; അപേക്ഷ ക്ഷണിച്ചു

 ജൂലൈയില്‍ നടക്കുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് - സെമസ്റ്റര്‍ 2 പരീക്ഷയില്‍ പങ്കെടുക്കുന്നതിന് വ്യവസായതൊഴിലാളി വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ  ക്ഷണിച്ചു. അപേക്ഷകള്‍ 23 ന് 3 മണിക്കു മുമ്പായി കണ്ണൂര്‍ ഗവ. ഐ.ടി.ഐ. പ്രിന്‍സിപ്പലിന് ലഭിക്കണം.

date