Post Category
അക്ഷയ സംരംഭകര്‍ക്ക് പരിശീലനം
ജില്ലാ അക്ഷയ പ്രോജക്ട് ഓഫീസിന്റെ നേതൃത്വത്തില്‍ വിവിധ സേവനങ്ങളുമായി ബന്ധപ്പെ'് അക്ഷയ സംരംഭകര്‍ക്ക് പരിശീലനം നല്‍കി. കലക്‌ട്രേറ്റ് കോഫറന്‍സ് ഹാളില്‍ നട പരിപാടിയില്‍ ജി.എസ്.റ്റി, എം.ജി യൂണിവേഴ്‌സിറ്റി, ഓലൈന്‍ രജിസ്‌ട്രേഷന്‍, ന്യൂ ഇന്ത്യാ അഷ്വറന്‍സ് എീ സേവനങ്ങള്‍ക്കുള്ള പരിശീലനവും സംശയനിവാരണവുമാണ് നല്‍കിയത്. പരിശീലന പരിപാടി സംരംഭകര്‍ക്ക് വളരെയധികം പ്രയോജനം ചെയതതായി സംരംഭകര്‍ അഭിപ്രായപ്പെ'ു. എം.ജി യൂണിവേഴ്‌സിറ്റിക്ക് രജിസ്‌ട്രേഷന്‍ ചെയ്യു സന്ദര്‍ഭത്തില്‍ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിക്കു രേഖകള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ടതിനാല്‍ പൊതുജനങ്ങള്‍ അക്ഷയ കേന്ദ്രങ്ങളെ സമീപിക്കണമെ് ജില്ലാ പ്രോജക്ട് മാനേജര്‍ അറിയിച്ചു.
date
- Log in to post comments