Skip to main content

സ്ഥലംമാറ്റം

    റവന്യൂ വകുപ്പില്‍ തിരുവനന്തപുരം ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍) ജോണ്‍ വി. സാമുവലിനെ തിരുവനന്തപുരം ഡെപ്യൂട്ടി കളക്ടര്‍ (എല്‍ ആര്‍) ആയും ഡെപ്യൂട്ടി കളക്ടര്‍ (എല്‍ ആര്‍) വിനോദ് വി. ആറിനെ ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍) ആയും മാറ്റി നിയമിച്ചു.
പി.എന്‍.എക്‌സ്.1775/18

date