Skip to main content

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് തുടങ്ങി 

 

 

 

നിയമസഭാ തെരഞ്ഞെടുപ്പിന്റെ നടത്തിപ്പിന് വിവിധ  വകുപ്പുകളില്‍ നിന്ന് പേര് നല്‍കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് ജില്ലയില്‍ ആരംഭിച്ചു. ഉദ്യോഗസ്ഥരുടെ സൗകര്യാര്‍ത്ഥം തങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള കുത്തിവെയ്പ്പ് കേന്ദ്രങ്ങള്‍ക്ക് പുറമെ അവരുടെ തൊട്ടടുത്ത വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നു കൂടി  കുത്തിവെയ്പ്പ് എടുക്കാവുന്നതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ.വി. അറിയിച്ചു.

date