Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

 

കോഴിക്കോട് മേഖലാ സ്റ്റേഷനറി ഓഫീസില്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഉണ്ടാകാവുന്ന ഗതാഗത കയറ്റിറക്ക് ജോലികളുടെ വാര്‍ഷിക കരാര്‍ നിശ്ചയിക്കുന്നതിനായി ' ദര്‍ഘാസ് നം. 01/2020-21' എന്ന മേലെഴുത്തോടു കൂടിയ മുദ്രവെച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. നിശ്ചിത ദര്‍ഘാസ് ഫോറം  മാര്‍ച്ച് 23 ഉച്ചയ്ക്ക് രണ്ട്  വരെ കോഴിക്കോട് വെസ്റ്റ്ഹില്ലിലുള്ള മേഖലാ സ്റ്റേഷനറി ഓഫീസില്‍ നിന്ന്  ലഭിക്കും. മാര്‍ച്ച് 24 -ന് ഉച്ചയ്ക്ക് 2 മണി വരെ പൂരിപ്പിച്ച ദര്‍ഘാസുകള്‍ സ്വീകരിക്കും.   ഫോണ്‍-0495-2380348
 

date