Skip to main content

കരനെല്‍കൃഷിക്ക് സൗജന്യ വിത്തും സബ്‌സിഡിയും

കൊച്ചി: കരഭൂമിയില്‍ ധനസഹായത്തോടുകൂടി നെല്‍കൃഷി ചെയ്യാന്‍ സന്നദ്ധരായ കൊച്ചിന്‍ കോര്‍പ്പറേഷന്‍ പരിധിയിലെ കര്‍ഷകര്‍, കര്‍ഷക സംഘങ്ങള്‍, സര്‍ക്കാര്‍-സര്‍ക്കാരിതര സ്ഥാപനങ്ങള്‍ എന്നിവര്‍ക്കുള്ള സൗജന്യ നെല്‍വിത്ത് വൈറ്റില കൃഷിഭവനില്‍ തയ്യാറായിട്ടുണ്ട്. ആവശ്യമുള്ളവര്‍  ഭൂമിയുടെ കരം അടച്ച രസീതിയുടെയും ബാങ്ക് പാസ്ബുക്കിന്റെയും പകര്‍പ്പുകള്‍ സഹിതം മെയ് 21ന് തിങ്കളാഴ്ച രാവിലെ 11ന് നേരിട്ട് ഹാജരാകേണ്ടതാണ്. പാട്ടത്തിനെടുത്ത ഭൂമിയില്‍ കൃഷിചെയ്യുന്നവര്‍ക്കും ആനുകൂല്യങ്ങള്‍ ലഭ്യമായിരിക്കും. അന്നേ ദിവസം കരനെല്‍കൃഷിയെ സംബന്ധിച്ച ക്ലാസും ഉണ്ടായിരിക്കും.

date