Skip to main content

കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു.

മണ്‍സൂണ്‍ കാല കടല്‍ രക്ഷാപ്രവര്‍ത്തനം/ ട്രോള്‍ബാന്‍ എന്നിവയോടനുബന്ധിച്ച് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് പൊന്നാനിയില്‍ 24 മണിക്കൂറം പ്രവര്‍ത്തന സജ്ജമായ മണ്‍സൂണ്‍കാല കണ്‍ട്രോള്‍റൂം പ്രവര്‍ത്തനം ആരംഭിച്ചു. കടല്‍ രക്ഷാപ്രവര്‍ത്തനവുമായി മത്സ്യത്തൊഴിലാളികള്‍ക്ക് കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാം. ഫോണ്‍ നമ്പര്‍- 0494-2666428

 

date