Skip to main content

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

   
മലബാര്‍ ദേവസ്വം ബോര്‍ഡ്,  മലബാര്‍ ക്ഷേത്രജീവനക്കാരുടെയും എക്‌സിക്യുട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി ഫണ്ടില്‍ നിന്നും ബാങ്ക് വഴി പെന്‍ഷന്‍, കുടുംബപെന്‍ഷന്‍ കൈപ്പറ്റുന്ന എല്ലാ പെന്‍ഷനര്‍മാരും വില്ലേജ് ഓഫീസര്‍- ഗസറ്റഡ് ഓഫീസര്‍ -ബാങ്ക് മാനേജര്‍-ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍-ഒപ്പിട്ട ലൈഫ് സര്‍ട്ടിഫിക്കറ്റ് ബാങ്ക് അക്കൗണ്ട് നമ്പര്‍, മേല്‍വിലാസം, ടെലഫോണ്‍ നമ്പര്‍ സഹിതം ഈ മാസം 25 നകം സെക്രട്ടറി,  മലബാര്‍ ക്ഷേത്രജീവനക്കാരുടെയും എക്‌സിക്യുട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി, ഹൗസ്‌ഫെഡ് കോംപ്ലക്‌സ്,   പി.ഒ.എരഞ്ഞിപ്പാലം, കോഴിക്കോട്-673006, ഫോണ്‍:0495-2360720 എന്ന വിലാസത്തില്‍ അയക്കണം.
 

date