Skip to main content

പ്രമേഹ ബാധിതര്‍ക്ക് നേത്ര പരിശോധന 20ന്

ജില്ലാ ആശുപത്രിയിലെ നയനപഥം നവംബര്‍ 20ന് പട്ടാമ്പി താലുക്ക് ആശുപത്രിയില്‍ പ്രമേഹ ബാധിതര്‍ക്ക് നേത്ര പരിശോധനം നടത്തും.

താത്പര്യമുള്ളവര്‍ താലൂക്ക് ആശുപത്രിയിലെ നേത്ര വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യണം .ഫോണ്‍ : 9495787569.
 

date