Skip to main content

ഫിഷ് സീഡ് ഫാമില്‍ ഒഴിവ്

പരപ്പനങ്ങാടി ഗവ.ഫിഷ് സീഡ് ഫാമിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രൊജകട്  കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ 20 വയസ്സിനും 35 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാകണം. ഒരു അംഗീകൃത സര്‍വ്വകലാശാലയിലെ ങടര ദീഹീഴ്യ  അഥവാ ആഎടഇ ഫിഷറീസ്‌യോഗ്യത നേടിയവരായിരിക്കണം. ശുദ്ധജല മത്സ്യകുഞ്ഞ് വിത്തുല്പാദന പരിപാലന മേഖലയില്‍ മുന്‍ പരിചയമുളളവര്‍ക്ക് മുന്‍ഗണന നല്‍കും. പ്രതിമാസ വേതനം 25000 രൂപ.  അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോഴിക്കോട് വെസ്റ്റ് ഹില്ലിലെ ഫിഷറീസ് ജോയിന്റ്  ഡയറക്ടര്‍ ഓഫീസില്‍ മെയ് 25ന് രാവിലെ 10 ന് എത്തണം. ഫോണ്‍ 9947953241.

 

date