Skip to main content

മലമ്പുഴ ജലവിതരണം ഇന്നുമുതല്‍ 

മലമ്പുഴ ജലസേചന പദ്ധതിയിലെ ഇടത്-വലതുകര കനാലുകളിലൂടെ കാര്‍ഷികാവശ്യത്തിനായുള്ള ജലവിതരണം ഇന്ന് (നവംബര്‍15) രാവിലെ മുതല്‍ തുടങ്ങുമെന്ന് ജലസേചന ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 
 

date