Skip to main content

വിമുക്തഭടന്മാര്‍ക്ക് പാര്‍ട്ട് ടൈം സ്വീപ്പറുടെ ഒഴിവ്

കൊച്ചി  : ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ വിമുക്ത ഭടന്മാര്‍ക്കായി പാര്‍ട്ട് ടൈം സ്വീപ്പറുടെ ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. എഴുത്തും വായനയും അറിയാവുന്ന, താല്പര്യമുളള വിമുക്ത ഭടന്മാരായ ഉദ്യോഗാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഏപ്രില്‍ 26-ന് മുമ്പ് അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 18.36. നിയമാനുസൃത വയസിളവ് അനുവദനീയം.

date