Skip to main content

ശനിയാഴ്ച ദുരിതാശ്വാസ നിധിയിലെത്തിയത് 1.15 കോടി രൂപ

ശനിയാഴ്ച വൈകുന്നേരം നാല് മണിവരെ ഒരു കോടി 15 ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്കെത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പി.എൻ.എക്സ്.1409/2021

date