Skip to main content

കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോർപ്പറേഷനിൽ ശ്രീകണ്ഠേശ്വരം, പെരുന്താന്നി, പാൽകുളങ്ങര, കൂന്തള്ളൂർ, പാങ്ങോട് ഗ്രാമപഞ്ചായത്തിലെ കാക്കനിക്കര, അടപ്പുപാറ, ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ പുള്ളിയിൽ എന്നീ പ്രദേശങ്ങൾ കണ്ടെയിൻമെൻ്റ് സോണായും തിരുവനന്തപുരം കോർപ്പറേഷനിലെ പുന്നയ്ക്കാമുഗൾ വട്ടവിള പ്രദേശത്തെ മൈക്രോ കണ്ടെയിൻമെൻ്റ് സോണായും ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു.

date