Skip to main content

കണ്ടെയ്ൻമെന്റ് സോണുകൾ പിൻവലിച്ചു

തിരുവനന്തപുരം കോർപ്പറേഷനിലെ പെരുന്താന്നി ഈഞ്ചയ്ക്കൽ റെസിഡൻസ് അസോസിയേഷൻ പ്രദേശം, നഗരൂർ ഗ്രാമപഞ്ചായത്തിലെ ദർശനവട്ടം  ചെക്കലക്കോണം കോളനി, ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചൂഴ പേഴുമുട് പ്രദേശം, കാഞ്ഞിരമ്മൂട് പഴയ കച്ചേരിനട റോഡ് എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയിരുന്ന കണ്ടെയിൻമെൻ്റ് സോൺ നിയന്ത്രണങ്ങൾ പിൻവലിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.

date