Skip to main content

ലേലം

പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ കല്‍പ്പറ്റ സെക്ഷന്‍ പരിധിയിലെ കല്‍പ്പറ്റ - മാനന്തവാടി റോഡിലെ കമ്പളക്കാട് പള്ളിമുക്ക് ഓഡിറ്റോറിയത്തിന് വലത് വശത്ത് സ്ഥിതി ചെയ്യുന്ന അത്തി മരത്തിന്റെ ശിഖരം   ഏപ്രില്‍ 29 നും കല്‍പ്പറ്റ - മേപ്പാടി റോഡിലെ അല്‍മാസ് ബില്‍ഡിംഗിന്റെ എതിര്‍വശത്ത് സ്ഥിതി ചെയ്യുന്ന മലവേപ്പ് മരം ഏപ്രില്‍ 30 നും  രാവിലെ 11 ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ കല്‍പ്പറ്റ സെക്ഷന്‍ ഓഫീസില്‍ പരസ്യമായി ലേലം ചെയ്യും. ഫോണ്‍.9496810812.

date