Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

ജില്ലാ മെഡിക്കല്‍ ഓഫീസ്, ആരോഗ്യ കേരളം മലപ്പുറം ജില്ലാ പ്രോഗ്രാം ഓഫീസ് എന്നിവ മുഖേന ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് അടിയന്തിരമായി മെഡിക്കല്‍ ഗ്യാസ് പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിനുള്ള മുദ്രവെച്ച ടെണ്ടറുകള്‍ ക്ഷണിക്കുന്നു. ഏപ്രില്‍ 30 ന് പകല്‍ രണ്ട് മണിവരെ ടെണ്ടര്‍ സ്വീകരിക്കുന്നതും അന്നേ ദിവസം 2.30ന് ടെണ്ടര്‍ തുറക്കുന്നതുമാണ്. വിവരങ്ങള്‍ക്ക് ഓഫീസില്‍ നേരിട്ടോ 0483 2730313 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണെന്ന് ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു.

date