Skip to main content

യുവജന കമ്മീഷന്‍ ഹിയറിംഗ് മാറ്റി

കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്താ ജെറോമിന്റെ അധ്യക്ഷതയില്‍ ഏപ്രില്‍ 26 ന് കമ്മീഷന്‍ ആസ്ഥാനത്ത് നടത്താനിരുന്ന ഹിയറിംഗ് കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ചതായി യുവജന കമ്മീഷന്‍ സെക്രട്ടറി അറിയിച്ചു.

 

date