Skip to main content

ഇന്ന് 35 കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍

  ----
കോട്ടയം ജില്ലയില്‍ ഇന്ന്(ഏപ്രില്‍ 23) 35 കേന്ദ്രങ്ങളില്‍ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നടക്കും. എല്ലാ കേന്ദ്രങ്ങളിലും കോവിഷീല്‍ഡ് വാക്സിനാണ് നല്‍കുക. ആരോഗ്യസേതു ആപ്ലിക്കേഷനിലോ  www.cowin.gov.in എന്ന പോര്‍ട്ടലിലോ രജിസ്റ്റർ ചെയ്‌ത് വാക്സിനേഷന്‍ കേന്ദ്രം തിരഞ്ഞെടുത്ത് ബുക്കിംഗ് നടത്തിയശേഷമാണ് സ്വീകരിക്കാന്‍ എത്തേണ്ടത്. അല്ലാതെ എത്തുന്നവര്‍ക്ക് വാക്സിന്‍ നല്‍കുന്നതല്ലെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. 
     
കോട്ടയം   താലൂക്ക്                                                 
1.അതിരമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം            
2.ബേക്കർ മെമ്മോറിയൽ സ്കൂൾ കോട്ടയം            
3.കോട്ടയം മെഡിക്കൽ കോളേജ്                
4.മുണ്ടൻകുന്ന് കുടുംബാരോഗ്യകേന്ദ്രം            
5.നാട്ടകം കുടുംബാരോഗ്യകേന്ദ്രം             
6.പാറമ്പുഴ  പ്രാഥമികാരോഗ്യകേന്ദ്രം            
7.ഏറ്റുമാനൂർ കെ. എം. സി. എച്. സി             
                                
                                
വൈക്കം  താലൂക്ക്                     
8. ബ്രഹ്മമംഗലം പ്രാഥമികാരോഗ്യകേന്ദ്രം             
9. ഇടയാഴം  സാമൂഹികാരോഗ്യകേന്ദ്രം            
10.കടുത്തുരുത്തി  പ്രാഥമികാരോഗ്യകേന്ദ്രം             
11. കല്ലറ  പ്രാഥമികാരോഗ്യകേന്ദ്രം             
12.തലയോലപ്പറമ്പ്  സാമൂഹികാരോഗ്യകേന്ദ്രം                
13. വൈക്കം താലൂക്ക്  ആശുപത്രി             
14. വെള്ളൂർ  കുടുംബാരോഗ്യകേന്ദ്രം            
                                
                                
കാഞ്ഞിരപ്പള്ളി  താലൂക്ക്                 
15.എരുമേലി സാമൂഹ്യാരോഗ്യകേന്ദ്രം            
16.കാളകെട്ടി പ്രാഥമികാരോഗ്യകേന്ദ്രം            
17.കാഞ്ഞിരപ്പള്ളി ജനറൽ  ആശുപത്രി             
18.മുണ്ടക്കയം പ്രാഥമികാരോഗ്യകേന്ദ്രം            
19.മുരിക്കുംവയൽ  കുടുംബ ക്ഷേമ  കേന്ദ്രം             
                                
                                
മീനച്ചിൽ   താലൂക്ക്                     
20.ഇടമറുക് സാമൂഹികാരോഗ്യകേന്ദ്രം            
21.കരൂർ  പ്രാഥമികാരോഗ്യകേന്ദ്രം            
22.പാലാ  ജനറൽ ആശുപത്രി                 
23.രാമപുരം സാമൂഹികാരോഗ്യകേന്ദ്രം                
24.ഉഴവൂർ  കെ .ആർ .നാരായണൻ മെമ്മോറിയൽ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രി         
25.മരങ്ങാട്ടുപിള്ളി  പ്രാഥമികാരോഗ്യകേന്ദ്രം                 
26.ഉള്ളനാട്‌ സാമൂഹികാരോഗ്യകേന്ദ്രം                
                                
                                
ചങ്ങനാശേരി  താലൂക്ക്                 
27.ഇടയിരിക്കപ്പുഴ  സാമൂഹികാരോഗ്യകേന്ദ്രം                   
28.ചങ്ങനാശേരി  ജനറൽ  ആശുപത്രി             
29.കറുകച്ചാൽ സാമൂഹികാരോഗ്യകേന്ദ്രം            
30.മാടപ്പള്ളി  പ്രാഥമികാരോഗ്യകേന്ദ്രം            
31.പായിപ്പാട്  കുടുംബാരോഗ്യകേന്ദ്രം             
32.സചിവോത്തമപുരം സാമൂഹികാരോഗ്യകേന്ദ്രം            
33.വാഴപ്പള്ളി  സർഗക്ഷേത്ര  ഓഡിറ്റോറിയം              
34.തൃക്കൊടിത്താനം പ്രാഥമികാരോഗ്യകേന്ദ്രം            
35.വാഴൂർ പ്രാഥമികാരോഗ്യകേന്ദ്രം

date