Skip to main content

ജില്ലയില്‍ 13 ദിവസങ്ങളിലായി 14,990 പേരില്‍ കോവിഡ് പരിശോധന 1,507 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

 

ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഏര്‍പ്പെട്ടവരിലും, കോവിഡ് പോസിറ്റിവിറ്റി കൂടിയ സ്ഥലങ്ങളിലുമായി 13 ദിവസങ്ങളിലായി (ഏപ്രില്‍ 12 - 25) 14,990 പേരില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി. ഇതില്‍ പരിശോധനാ ഫലപ്രകാരം 1,507 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയിലെ  ഇന്നത്തെ (ഏപ്രിൽ 26)  ടെസ്റ്റ് പോസിറ്റിവിറ്റി 22.65 ശതമാനമാണ്.

വിവിധ കേന്ദ്രങ്ങളില്‍ നടന്ന പരിശോധന

1. പാലക്കാട് ചെറിയ കോട്ടമൈതാനം - 95 പേര്‍ (ഏപ്രില്‍ 12), 191 (ഏപ്രില്‍ 13), 211 (ഏപ്രില്‍ 15), 307 (ഏപ്രില്‍ 16), 389 (ഏപ്രില്‍ 17), 47 (ഏപ്രില്‍ 21)

2. ആലത്തൂര്‍ താലൂക്ക് ആശുപത്രി - 154 പേര്‍ (ഏപ്രില്‍ 12), 207 (ഏപ്രില്‍ 13), 203 (ഏപ്രില്‍ 15), 207 (ഏപ്രില്‍ 16),195 (ഏപ്രില്‍ 17),74 (ഏപ്രില്‍ 18), 166 (ഏപ്രില്‍ 19), 127 (ഏപ്രില്‍ 20), 181 (ഏപ്രില്‍ 21)

3. കൊല്ലങ്കോട് കുടുംബാരോഗ്യ കേന്ദ്രം -  79 പേര്‍ (ഏപ്രില്‍ 12), 145 (ഏപ്രില്‍ 13), 189 (ഏപ്രില്‍ 15), 116 (ഏപ്രില്‍ 16),156 (ഏപ്രില്‍ 17), 31 (ഏപ്രില്‍ 18), 184 (ഏപ്രില്‍ 19), 171 (ഏപ്രില്‍ 20), 124 (ഏപ്രില്‍ 21)

4. ഓങ്ങല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രം - 20 പേര്‍ (ഏപ്രില്‍ 12), 54 (ഏപ്രില്‍ 13), 81 (ഏപ്രില്‍ 15), 70 (ഏപ്രില്‍ 16),132 (ഏപ്രില്‍ 17),18 (ഏപ്രില്‍ 18), 48 (ഏപ്രില്‍ 19), 50 (ഏപ്രില്‍ 20), 38 (ഏപ്രില്‍ 21)

5. ചാലിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രം -  43 പേര്‍ (ഏപ്രില്‍ 12), 49 (ഏപ്രില്‍ 13), 75 (ഏപ്രില്‍ 15), 100 (ഏപ്രില്‍ 16),74 (ഏപ്രില്‍ 17),63 (ഏപ്രില്‍ 18), 111 (ഏപ്രില്‍ 19),117 (ഏപ്രില്‍ 20), 122 (ഏപ്രില്‍ 21)

6. കഞ്ചിക്കോട് കിന്‍ഫ്ര സി.എഫ്.എല്‍.ടി.സി - 341 പേര്‍ (ഏപ്രില്‍ 12), 150 (ഏപ്രില്‍ 13), 137 (ഏപ്രില്‍ 15)

7. കൊഴിഞ്ഞാമ്പാറ നന്ദിയോട് കേന്ദ്രം - 104 പേര്‍ (83+21) (ഏപ്രില്‍ 12),101 (ഏപ്രില്‍ 17)

8. പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് - 12 പേര്‍ (ഏപ്രില്‍ 12), 04 (ഏപ്രില്‍ 15), 02 (ഏപ്രില്‍ 19), 01 (ഏപ്രില്‍ 20)

9. കഞ്ചിക്കോട് പ്രിക്കോട്ട് മില്‍ യൂണിറ്റ് - 264 (ഏപ്രില്‍ 13)

10. നന്ദിയോട് നല്ലേപ്പിളളി - 55 (ഏപ്രില്‍ 13)

11. നന്ദിയോട് വേലന്താവളം - 90 (ഏപ്രില്‍ 15)

12. നന്ദിയോട് - 145(ഏപ്രില്‍ 16)

13. മലമ്പുഴ, മരുതറോഡ് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ - 257 (93+164) (ഏപ്രില്‍ 16)

14. വടക്കഞ്ചേരി - 75 (ഏപ്രില്‍ 16),160 (ഏപ്രില്‍ 17)

15. മണ്ണൂര്‍, അകത്തേത്തറ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ -263 (117+146) (ഏപ്രില്‍ 17)

16. കഞ്ചിക്കോട് അഗസ്റ്റിന്‍ ടെക്‌സ്‌റ്റൈല്‍സ്, പ്രിക്കോട്ട് മില്‍ യൂണിറ്റ് - 167 (ഏപ്രില്‍ 18)

17. കോങ്ങാട് - 155 (ഏപ്രില്‍ 19)

18. പഴമ്പാലക്കോട് - 107 (ഏപ്രില്‍ 19)

19. പുതുക്കോട് - 121 (ഏപ്രില്‍ 20)

20. കേരളശ്ശേരി - 14 (ഏപ്രില്‍ 20)

21. കണ്ണമ്പ്ര - 110 (ഏപ്രില്‍ 20)

22. കല്ലടിക്കോട് - 171 (ഏപ്രില്‍ 21)

23. വാളയാര്‍ പ്രിക്കോട്ട് യൂണിറ്റ് - 199 (ഏപ്രില്‍ 21)

24. സ്‌പൈസ് ഹെല്‍ത്ത് മൊബൈല്‍ ലാബ്- 6279 (ഏപ്രില്‍ 20-25)
 

date