Skip to main content

നാളെ (25) ദീര്‍ഘദൂരം ഒഴികെ ബസുകള്‍  ഉണ്ടാകില്ല

     ഇടുക്കി ജില്ലയില്‍ നിന്നും സര്‍വീസ് നടത്തുന്ന ദീര്‍ഘദുര സര്‍വീസ് ഒഴികെയുളള സ്വകാര്യ ബസുകള്‍ ഞായറാഴ്ച (25) സര്‍വ്വീസ് നിറുത്തിവയ്‌ക്കേ ണ്ടതാണെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. കൂടാതെ ഏപ്രില്‍ 26 മുതല്‍ മെയ് 7 വരെ തൊടുപുഴ സബ് ആര്‍.ടി.ഓഫീസില്‍ ഡ്രൈവിങ് ടെസ്റ്റ് ഉണ്ടായിരിക്കുന്നതല്ല. 
 

date