Post Category
തപാൽ ബാലറ്റുകൾ നേരിട്ട് സ്വീകരിക്കും'
വോട്ടെണ്ണൽ ദിവസമായ മെയ് രണ്ടിന് രാവിലെ എട്ടു മണിക്ക് മുൻപായി വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ദൂതൻ മുഖേന വരുന്ന പോസ്റ്റൽ ബാലറ്റുകൾ ബന്ധപ്പെട്ട റിട്ടേണിങ് ഓഫീസർമാർ സ്വീകരിക്കുന്നതാണെന്ന് ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടർ അറിയിച്ചു.
date
- Log in to post comments