Skip to main content

പശു വളര്‍ത്തല്‍ :    ഓണ്‍ലൈന്‍ പരിശീലനം 

 

 

 

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പശു വളര്‍ത്തലിനെക്കുറിച്ച്  മെയ് അഞ്ചിന്  ഓണ്‍ലൈന്‍ പരിശീലനം നൽകും. രാവിലെ 10.30 നു തുടങ്ങുന്ന  പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ 91885 22713 എന്ന നമ്പറിലേക്ക്  പേര് മേല്‍വിലാസം  എന്നീ വിവരങ്ങള്‍ വാട്‌സ് ആപ്പ്  ചെയ്യണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

date