Skip to main content
കൗണ്ടിംഗ് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാന്റമൈസേഷന്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി നിര്‍വഹിക്കുന്നു

കൗണ്ടിംഗ് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാന്റമൈസേഷന്‍ പൂര്‍ത്തിയായി

 

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കൗണ്ടിംഗ് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാന്റമൈസേഷന്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി നിര്‍വഹിച്ചു. റാന്റമൈസേഷന്‍ പൂര്‍ത്തിയായതോടെ വോട്ടെണ്ണല്‍ ദിവസം ഉദ്യോഗസ്ഥരെ ഏത് നിയോജകമണ്ഡലത്തിലാണ് നിയോഗിച്ചതെന്ന് വ്യക്തമായി. ഇവര്‍ക്കുളള പരിശീലനം വിവിധ കേന്ദ്രങ്ങളിലായി പൂര്‍ത്തിയായിട്ടുണ്ട്. ജില്ലാ കലക്ടറുടെ ചേമ്പറില്‍ നടന്ന റാന്റമൈസേഷനില്‍ പൊതുനിരീക്ഷകരായ ജയ്‌സിങ്, മുത്തുകുമാര്‍, ബാപ്പു ഗോപിനാഥ് പവാര്‍, അസിസ്റ്റന്റ് കല്കടര്‍ ഡോ. അശ്വതി, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date