Post Category
റെയില്‍വേ ഗേറ്റ് അടയ്ക്കും
അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനും പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷനും ഇടയിലുള്ള കോമണ്‍വെല്‍ത്ത് റെയില്‍വേ ഗേറ്റ് ഇന്ന് (മെയ് ഒന്ന്) രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ അടച്ചിടുമെന്ന് സതേണ്‍ റെയില്‍വേ അസിസ്റ്റന്റ് ഡിവിഷണല്‍ എന്‍ജിനീയര്‍ അറിയിച്ചു. ഇതുവഴി പോകുന്ന വാഹനങ്ങള്‍ വിക്ടോറിയ കോളേജ് വഴി തിരിഞ്ഞുപോകണം.
date
- Log in to post comments