പാലക്കാട് ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളുടെ ലീഡ് നില 10 AM
നിയോജകമണ്ഡലം, സ്ഥാനാർത്ഥി, പാർട്ടി, നിലവിൽ ലഭിച്ച വോട്ട്, നിലവിലെ ഭൂരിപക്ഷം എന്നിവ ക്രമത്തിൽ
പാലക്കാട്- ഇ. ശ്രീധരൻ (ബിജെപി)- നിലവിൽ ലഭിച്ച വോട്ടുകൾ 3658.
ലീഡ് 1804.
പട്ടാമ്പി - മുഹമ്മദ് മുഹ്സിൻ (എൽഡിഎഫ്)- നിലവിൽ ലഭിച്ച വോട്ടുകൾ - 5274
ലീഡ് 377.
മലമ്പുഴ - എ പ്രഭാകരൻ (എൽഡിഎഫ്)-
ഇതുവരെ ലഭിച്ച വോട്ടുകൾ- 7597,
ലീഡ്- 3491.
കോങ്ങാട്- കെ ശാന്തകുമാരി (എല്‍.ഡി.എഫ്) - ഇതുവരെ ലഭിച്ച വോട്ടുകൾ - 9217,
ലീഡ് - 1985.
തൃത്താല- വി. ടി ബൽറാം (യുഡിഎഫ്)- നിലവിൽ ലഭിച്ച വോട്ടുകൾ - 4986
ലീഡ് - 391.
ചിറ്റൂര്‍ - കെ കൃഷ്ണൻകുട്ടി (ജനതാദൾ സെക്കുലർ)- ഇതുവരെ ലഭിച്ച വോട്ടുകൾ- 17074.
ലീഡ് -7387.
ഷൊര്‍ണൂര്‍ - പി മമ്മിക്കുട്ടി (എൽഡിഎഫ്)- നിലവിൽ ലഭിച്ച വോട്ടുകൾ- 6875
ലീഡ് - 1978.
മണ്ണാര്‍ക്കാട് - അഡ്വ എൻ ഷംസുദ്ദീൻ- (ഐ യു എം എൽ)- ഇതുവരെ ലഭിച്ച വോട്ടുകൾ- 9427.
ലീഡ്- 3106
ഒറ്റപ്പാലം - അഡ്വ. കെ പ്രേംകുമാർ (എൽഡിഎഫ്)- ഇതുവരെ ലഭിച്ച വോട്ടുകൾ 15461
ലീഡ്- 1862
നെന്മാറ
ആലത്തൂര്‍- കെ ഡി പ്രസേനൻ (എൽഡിഎഫ് )- ഇതുവരെ ലഭിച്ച വോട്ടുകൾ - 5964
ലീഡ് - 2565
തരൂര്‍- പിപി സുമോദ് (എൽഡിഎഫ്) നിലവിൽ ലഭിച്ച വോട്ടുകൾ 4366.
ലീഡ് 1295.
- Log in to post comments