Skip to main content

മെയ് രണ്ട്ന്   ജില്ലയില്‍ 2442 പേര്‍ക്ക് കോവിഡ്: 970 പേര്‍ക്ക് രോഗമുക്തി

 

ആലപ്പുഴ:  ജില്ലയില്‍ മെയ് രണ്ട്ന്  2442 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2,437 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ച് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 970 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 91,656 പേര്‍ രോഗ മുക്തരായി. 19,515പേര്‍ ചികിത്സയിലുണ്ട്.

date