ഇന്ന് ആലപ്പുഴ ജില്ലയിൽ 1727 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
മുൻസിപ്പാലിറ്റി, പഞ്ചായത്ത് തലത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ ചുവടെ...
നഗരസഭ
1. ആലപ്പുഴ - 191
2. ചേർത്തല - 45
3. ചെങ്ങന്നൂർ - 74
4. കായംകുളം - 31
5. മാവേലിക്കര - 43
6. ഹരിപ്പാട് - 18
പഞ്ചായത്തുകൾ
1. ആറാട്ടുപുഴ - 58
2. ആല - 30
3. അമ്പലപുഴ നോർത്ത് - 44
4. അമ്പലപ്പുഴ സൗത്ത് - 14
5. അരൂക്കുറ്റി - 6
6. അരൂർ - 19
7. ആര്യാട് - 18
8. ഭരണിക്കാവ് - 15
9. ബുധനൂർ - 28
10. ചമ്പക്കുളം - 5
11. ചേന്നംപള്ളിപ്പുറം - 16
12. ചെന്നിത്തല - 14
13. ചേപ്പാട് - 9
14. ചെറിയനാട് - 11
15. ചേർത്തല സൗത്ത് - 15
16. ചെറുതന - 16
17. ചെട്ടികുളങ്ങര - 21
18. ചിങ്ങോലി - 3
19. ചുനക്കര - 4
20. ദേവികുളങ്ങര - 12
21. എടത്വ - 1
22. എഴുപുന്ന - 75
23. കടക്കരപ്പള്ളി - 31
24. കൈനകരി - 3
25. കണ്ടല്ലൂർ - 27
26. കഞ്ഞിക്കുഴി - 31
27. കാർത്തികപ്പള്ളി - 41
28. കരുവാറ്റ - 5
29. കാവാലം - 27
30. കോടംതുരുത്ത് - 18
31. കൃഷ്ണപുരം - 8
32. കുമാരപുരം - 13
33. കുത്തിയതോട് - 3
34. മണ്ണഞ്ചേരി - 83
35. മാന്നാർ - 26
36. മാരാരിക്കുളം നോർത്ത് - 13
37. മാരാരിക്കുളം സൗത്ത് - 5
38. മുഹമ്മ - 17
39. മുളക്കുഴ - 11
40. മുതുകുളം - 12
41 മുട്ടാർ - 2
42. നെടുമുടി - 7
43. നീലംപേരൂർ - 2
44. നൂറനാട് - 16
45. പാലമേൽ - 21
46. പള്ളിപ്പാട് - 18
47. പാണാവള്ളി - 20
48. പാണ്ടനാട് - 4
49. പത്തിയൂർ - 48
50. പട്ടണക്കാട് - 11
51. പെരുമ്പളം - 10
52. പുളിങ്കുന്ന് - 0
53. പുലിയൂർ - 11
54. പുന്നപ്ര നോർത്ത് - 8
55. പുന്നപ്ര സൗത്ത് - 18
56. പുറക്കാട് - 13
57. രാമങ്കരി - 8
58. തകഴി - 38
59. തലവടി - 20
60. തണ്ണീർമുക്കം - 14
61. തഴക്കര - 3
62. താമരക്കുളം - 43
63. തിരുവൻവണ്ടൂർ - 11
64. തൃക്കുന്നപ്പുഴ - 3
65. തുറവൂർ - 56
66. തെക്കേക്കര - 50
67. തൈക്കാട്ടുശ്ശേരി - 10
68. വള്ളികുന്നം - 25
69. വയലാർ - 15
70. വീയപുരം - 2
71. വെളിയനാട് - 3
72. വെണ്മണി - 7
- Log in to post comments