Skip to main content

ഇ-ടെന്‍ഡര്‍ ക്ഷണിച്ചു

 

ആലപ്പുഴ:  റീ ബില്‍ഡ് കേരളയുടെ ഭാഗമായി ആര്യാട് ബ്ലോക്ക് പഞ്ചായത്തിലെ 13 മരാമത്ത് പ്രവര്‍ത്തികളുടെ റീ ടെന്‍ഡര്‍ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് www.lsg.kerala.gov.in, www.etenders.kerala.gov.in എന്നി വെബ്സൈറ്റ് സന്ദര്‍ശിക്കുക. വിശദ വിവരത്തിന് ഫോണ്‍: 04772292425.

date