Skip to main content

സഹായവുമായി കോവിഡ് വാര്‍ റൂം

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ശ്രദ്ധേയമായി കോവിഡ് വാര്‍ റൂം. കോവിഡ് വാര്‍ റൂം, ഓക്സിജന്‍ വാര്‍ റൂം, കണ്‍ട്രോള്‍ സെല്‍ എന്നിവയാണ് രോഗികളുടെ സംശയനിവാരണം, വൈദ്യസഹായം, ആശുപത്രി പ്രവേശനം, പരിശോധന എന്നിവക്കായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലാ വാര്‍ റൂം നമ്പറുകള്‍ 0483 2731520, 0483 2731523, 0483 2731525, 0483 2731530, 0483 2731531, 0483 2731532, 0483 2731533, 0483 2731534, 0483 2731537, 9846700711, 6282102727,

 

date