Skip to main content

അവലോകന യോഗം 29ന്

 

ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയിലെ കോവിഡ്  19  രോഗ വ്യാപനം, മഴക്കാല പൂര്‍വ്വ മുന്നൊരുക്കങ്ങള്‍ എന്നിവ സംബന്ധിച്ച് മെയ് 29 രാവിലെ 11ന്  ഓണ്‍ലൈന്‍ അവലോകനയോഗം ജില്ലാ കളക്ടറുടെ ചേംബറില്‍ വച്ച് ചേരും.

date