Post Category
ഏകാംഗ ഫോട്ടോഗ്രാഫി-കാര്‍ട്ടൂണ്‍ പ്രദര്‍ശന ഗ്രാന്റിന് ജൂണ്‍ 30 വരെ അപേക്ഷിക്കാം
കേരള ലളിതകലാ അക്കാദമിയുടെ 2020-2021 വര്‍ഷത്തെ ഏകാംഗ ഫോട്ടോഗ്രാഫി - കാര്‍ട്ടൂണ്‍ പ്രദര്‍ശന ഗ്രാന്റിന് അപേക്ഷ സമര്‍പ്പിക്കുവാന്‍ നിശ്ചയിച്ചിരുന്ന അവസാന തീയതി മെയ് 31ല്‍ നിന്ന് ജൂണ്‍ 30 ലേക്ക് മാറ്റി. കോവിഡ്-19 പടരുന്ന സാഹചര്യത്തിലാണ് അപേക്ഷ സമര്‍പ്പിക്കുന്നതിന് തീയതി നീട്ടിയിരിക്കുന്നത്. അപേക്ഷാ ഫോറം അക്കാദമിയുടെ (www.lalithkala.org) വെബ്സൈറ്റില്‍ ലഭ്യമാണ്.
date
- Log in to post comments