Post Category
ഏകാംഗ ഫോട്ടോഗ്രാഫി-കാര്‍ട്ടൂണ്‍ പ്രദര്‍ശന ഗ്രാന്റിന് അപേക്ഷിക്കാം
കേരള ലളിതകലാ അക്കാദമിയുടെ 2020-2021 വര്‍ഷത്തെ ഏകാംഗ ഫോട്ടോഗ്രാഫി - കാര്‍ട്ടൂണ്‍ പ്രദര്‍ശന ഗ്രാന്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ 30 വരെ നീട്ടി. അപേക്ഷാ ഫോം അക്കാദമിയുടെ വെബ്സൈറ്റായ www.lalithkala.org ല്‍ ലഭ്യമാണ്.
date
- Log in to post comments