Post Category
ജില്ലാതല ടാക്സ് ഫോഴ്സ് യോഗം ഇന്ന്
കോവിഡ് വാക്സിനേഷന് പുരോഗതി വിലയിരുത്തുന്നതിനും തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി മെയ് 29 ന് വൈകീട്ട് രണ്ടിന് ഓണ്‍ലൈനായി ജില്ലാതല ടാക്സ് ഫോഴ്സ് യോഗം നടക്കും. ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അധ്യക്ഷനാകും
date
- Log in to post comments