Skip to main content

ഓണ്‍ലൈന്‍ പരിശീലനം ഒന്‍പതിന്

ആതവനാട് മൃഗസംരക്ഷണ കേന്ദ്രത്തിന് പരിധിയിലെ  കര്‍ഷകര്‍ക്കായി ജൂണ്‍ ഒന്‍പതിന്  രാവിലെ 10ന് ' ആട് ജീവനം അതിജീവനം' എന്ന വിഷയത്തില്‍ ഓണ്‍ലൈനായി പരിശീലനം നല്‍കും. ഗൂഗിള്‍ മീറ്റ് വഴിയാണ് പരിശീലന പരിപാടി. താല്‍പ്പര്യമുള്ളവര്‍ 8089293728 നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണമെന്ന് ആതവനാട്   മൃഗസംരക്ഷണപരിശീലനകേന്ദ്രം  ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

date