Skip to main content

തൊടുപുഴ ബ്ലോക്കില്‍ വൃക്ഷത്തൈ നടീല്‍ പി.ജെ.ജോസഫ് എം എല്‍ എ നിര്‍വ്വഹിച്ചു

തൊടുപുഴ ബ്ലോക്ക് പഞ്ചായത്തില്‍ ബ്ബോക്ക് പഞ്ചായത്ത് പരിസരത്ത് വൃക്ഷത്തൈ നടീലും പരിസര ശുചീകരണവും നടത്തി.  പി.ജെ.ജോസഫ് എം എല്‍ എ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ട്രീസ ജോസ് , വൈസ് പ്രസിഡണ്ട് എന്‍ കെ ബിജു ,സ്ഥിരം സമിതി അധ്യക്ഷന്‍മാരായ മാര്‍ട്ടിന്‍ ജോസഫ്, ഗ്ലോറി പൗലോസ്,  ലാലി ജോയി ,അംഗങ്ങളായ ജോബി പൊന്നാട്ട്, ജിജോ കഴിക്കച്ചാലില്‍, എ.ജയന്‍, അന്നു അഗസ്റ്റിന്‍, സുനി സാബു , ബി.ഡി.ഒ  വി.ജി ജയന്‍ ഹരിത കര്‍മ്മ സേനാംഗങ്ങള്‍, അഗ്രോ സര്‍വീസ് സെന്റര്‍ അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

date