Skip to main content

പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും

പേപ്പാറ ഡാമിന്റെ നാലു ഷട്ടറുകളും നിലവില്‍ അടച്ചിട്ടിരിക്കുകയാണ്. നാളെ (ജൂണ്‍ 09)രാവിലെ 5 മണിക്ക് എല്ലാ ഷട്ടറുകളും 5cm വീതം (മൊത്തം 20cm)ഉയര്‍ത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

date